Sunday 24 June 2012


സ്വപ്നം 



                         










അയാള്‍ തന്റെ  ജീവിതത്തിലെ വിശപ്പ്  മാറ്റാന്‍ ഇന്നും  പതിവ്  പോലെ പല വഴി അലഞ്ഞു നടന്നു .തന്റെ കണ്നന്ദ നാളത്തില്‍ നിന്നെ മായാജാല  വാക്കുകള്‍ വാരി വിതറി .പക്ഷെ അയാളെ  ആരും ശ്രദിച്ചില്ല .ശെരി ആണേ അയാള്‍ ഒരു കച്ചവട കാരന്‍ .പക്ഷെ ആ  കച്ചവടത്തിനെ ചായങ്ങ്ലോ അര്ഭാടാവോ ഇല്ല .ബസ്സുകളും നല് കവലക്ലും ആളുകള്‍ കൂടുന്ന ഇടങ്ങളും ആണേ വ്യവസായ ലോകം .
പതിവുപോലെ സന്ധ്യ സമയത്ത് തന്റെ  ഇന്നത്തെ വരുമാനവുമായി റോഡിന്‍റെ ഓരം ചേര്‍ന്  നടനന്നു ,അവസാനം മുഷിഞ്ഞ തെരുവിന്റെ ഇട നാഴിയിലുടെ തന്റെ വീട്ടില്‍ എത്തി .അയാളെ തെടിരുന്ന  കണ്ണു കളില്‍ പ്രകശം പരന്നു .അയാളുടെ മക്കള്‍ കൈ നീടി  പറഞ്ഞു "അച്ഛാ മീട്ടായി " 
പോടുന്ന്ന്ന്നെ തന്റെ കീശയില്‍ നിഇനെ രണ്ടു ചെറിയ മീട്ടായി കല്‍ എടുത്ത് ആ നീളുന്ന കൈകളില്‍  വച്ച് കൊടുത്തു .അത് വരെ കണ്ണു കളില്‍ പ്രത്യക്ഷ മായിരുന്ന അകാംഷ്കള്‍ നിരവേരിയതിന്റെ  സന്തോഷത്തില്‍ അവര്‍ കൈകള്‍ വലിച് പെട്ടന്നു  തന്നെ അവ വായില്‍ ആക്കി .അവരുടെ നുണയുന്ന ശഭ്തം .അയാളില്‍ ഒരു അച്ചന്റെ നിര്‍വൃതി ഉണര്‍ത്തി      അപ്പോഴേക്കും  വക്കു കൊടിയ ഒരു സ്റ്റീല്‍ ഗ്ലാസില്‍ സുമതി ചായ യുമായി  എത്തി ഗ്ലാസ്‌ വാങ്ങി അതില്‍ക്കെ കണ്ണേ അയച്ചു അതിന്റെ മുകളില്‍ പാട കേട്ടിരികുന്നു .ഇത് പോലെ തന്റെ ജീവിത്ത്നു മുകളിലും ഇതു  പോലെ പാട കീടിരികുന്നു എന്നെ ഓര്‍ത്തെ ഒരു ചരി പൊട്ടി .കുളി കഴിഞ്ഞേ അവിയുള്ള കഞ്ഞി കോരി കുട്ചിട്ടെ .കുടുസു മുറ്യിലെ നിലത്തു ഉറക്കാത്ത കാലുകള്‍ ഉള്ള ചര് കസേരയില്‍ മലരുന്നു കിടന്നെ എന്നിട്ട് റേഡിയോ on ചെയ്തു .ആ സമയത്തെ വാര്‍ത്തകള്‍ അതില്‍ നിന്നെ ഒഴുക്കി എത്തി .പെട്രോള്‍ വില വീണ്ടും കൂടാന്‍ സാധ്യത ,ടട്ട്ര ട്രുച്ക് ഇടപാടെ വിവധ്തില്കെ ,യൂറോ കപ്പ്‌ അടുത്ത ആഴ്ച തുടങ്ങും ,നിത്യ ഉപയോഗ സാധാന്ഗ്ന്ളുടെ വില ഉയരരുനൂ .അത് അവരെ നിസംഗം ആയിരുന്ന അയാളെ ആ വാര്‍ത്ത‍ ശകലം ഉണര്‍ത്തി .കാരണം അത് അയളുടെ കൂടി പ്രശനം അനേല്ലോ .പെട്ട്നൂ തന്നെ ഭാര്യോടെ ആയി പറഞ്ഞു ഇങ്ങനെ പോയാല്‍ പാവങ്ങള്‍ എങനെ ജീവിക്കും ....
ദിവസം കൂടി പോയാല്‍ 10 ഓ  200 ഓ രൂപ കിട്ടും അത് കൊണ്ടേ എന്തെ ആകാന്നാ ,ബ്ലേഡ് കാരനെ കൊടുകണം 150 രൂപ ദിവസം,വേറെ കടങ്ങള്‍,  ഇതിലും ഭേതം വല്ല വിഷവും വാങ്ങി തിന്നു മരികുന്ന്ത ",,,,,,,,എ വക്ക്കളില്‍ അമര്‍ഷവും നിരാശയും നിറഞ്ഞു നിന്നു .
                     പതിവുപോലെ തന്റെ കയര്‍ വരിയന്‍ കട്ടില്ക്കെ വീണു...പെട്ട്നൂ തന്നെ ഉറക്തില്‍ക്കെ വഴുതി വീണു ....
                         ഇപോള്‍ ഉപ ബോധ ഒരു മായ ലോകത്തെ അന് ...അവിടെ ചുറ്റും പല  നനിരംങ്ങള്‍ അയിരുനൂ ...അവിടെ നാറുന്ന  ഗന്തമോ ..മുഷിഞ്ഞ തെരുവുകാലോ ഇല്ല ....കൂറ്റന്‍ മണി മാളികകള്‍ ...ഒരു വര്‍ണ്ണ പപ്രവഞ്ചം ...അതിലുടെ ഒരു മേഘ പാളി പോലെ അയാള്‍ ഒഴുകി നട്ടന്നു ....നിലാവിന്റെ നനുത്ത വെളിച്ചം മരചില്ലകൈല്‍ തട്ടി ഒരു നിഴല്‍ പോലെ ശരിരത്തില്‍ വീണു .ആ  മായ ലോകത്തിന്റെ ലഹരിയില്‍ മുന്നോട്ട് പോയി ...ഇപ്പോള്‍ ജീവിതത്തിലെ വേവലാതികള്‍ ഇല്ല...അലച്ചില്‍ ഇല്ല ,ദുരിതം ഇല്ല ....ആ എത്ര സുന്ദരം ...ഒരു ചെറു തെന്നല്‍   അയാളെ  പൊയീ   അതിനെ ഒരു പനിനീര്‍ പുവിന്റെ ഗത്ന്ടഹം ഉണ്ണ്ടെന്നെ തോന്നി ..ആ കഴച്ചകല്‍ക്കെ ഒരു അത്യവും ഇല്ലയിരുനൂ അഴകടനിന്റെ അപര നീലിമാപോലെയും ,  മരു  ഭുവിന്റ്റ് പൊള്ളുന്ന അന്ത്ന്തത പോലെയും പരനൂ കിടന്നു ..അവിടുത്തെ ആളുകളുടെ മുഖങ്ങള്‍ പ്രസന്ന പുരിതം ആയിരുന്നു ....നീല തടത്തില്‍ വിഘരികുന്ന അരയ്ന്ങ്ങള്‍ ആകാശചെരിവില്‍ കണ്ണ് ചിമ്മുന്ന  നക്ഷത്ര`കൂട്ടങ്ങള്‍  ...ഹൃദയ ഹാരിയ പച്ചപ്പേ ഇവയെല്ലാം അയാളുടെ കണ്ണിനെ കഉളിര്‍മ എകീ ...കാരണം .അവിടെ..ചുവന്നതോ .. വേട്ട അടുന്ന്തോ അയ കണ്ണുകള്‍ ഇല്ല ...ആയ മായ ലോകത്തിന്റെ നീലിമയില്‍ ഒരു പഞ്ഞി കേടൂ പോലെ ഒഴുകി  നടന്നു ....ജീവിത ഭരങ്ങ്ലോ ...ഉള്വളിവുകാലോ  ഇല്ലാത്ത സുന്ദര ലോകം .......................................
"എഴുനേല്‍ ക്കെ അച്ഛാ ...നേരം ...നന്നയി പുലര്‍ന്നു ..........."
അയാള്‍ ആ മായ ലോക അശ്വിത്തിന്റെ  കടിഞ്ഞാണ്‍ വീട്ടു താഴെക്കെ പതിചൂ ...യഥാര്‍ത്ഥ്യം ആക്കുന്ന ലോകത്ക്കെ ...............................


.......ആ തെരുവിന്റെ ഓരം ചേര്‍ന്നേ അയാള്‍ നടന്നു നീങ്ങി ....യദാര്‍ത്ഥ ലോകത്തിന്റെ ഒഴികിനെ ഒപ്പം .........................................................