Monday 30 April 2012

shadow of my dreams

ജീവിതം ആകുന്ന  യാത്രയില്‍  നമ്മള്‍  മോഹങ്ങളും  യഥാര്തര്തെയും നമ്മള്‍ കണ്ടു മുട്ടും 
ചില മോഹങ്ങള്‍ നമ്മെ കൂടെ കൂട്ടും നമ്മള്‍ അവയുടെ കൂടെ പോകും അപ്പോഴും യഥാര്‍ത്ഥ്യം നമ്മെ 
തിരികെ വിളിക്കും.. പക്ഷെ ഞാന്‍ മോഹങ്ങളുടെ കൂടെ തന്നെ പോയി .......പക്ഷെ ഞാന്‍ ഇപ്പൊ ഞാന്‍ തിരകെ നടക്കാന്‍ തിരു മാനിച്ചു ....ഞാന്‍  തിരിച്ചു  നടന്നു തുടങ്ങി ...പിന്നില്‍ നിന്നെ എന്നെ  മോഹങ്ങള്‍ തിരിച്ചു വിളികല്ലേ എന്ന്ന പ്രാര്‍ത്ഥനയോടെ .....എനികെ ഇപ്പൊ കൂട്ടെ എന്റ നിഴല്‍ മാത്രം .................................

Friday 13 April 2012

നന്മയുടെയും ഐശ്വര്യത്തിന്റെയും  ഒരു വിഷു കാലം കൂടി വരവായി ....കൊന്ന പുവ് പോലെ ന്യെര്‍മല്ല്യം ഉള്ള ഒരു വിഷു ആകട്ടെ എല്ലാവര്ര്‍ക്കും എന്നെ ആശംസികുന്ന്നു 

Wednesday 11 April 2012

JOURNEY OF A RAIN DROP

ഒരു കൊച്ചു  മഴതുള്ളി യാത്ര ആവാന്‍ വെന്ഭി നിന്നു 
കാണാം അവന്റ്  കണ്ണുകളില്‍ ഉത്സാഹ പുക്കള്‍ 
ഭുമിയുടെ മടിത്തട്ടില്‍ വീണുടയുന്ന നേരം അവന്‍ ഓര്‍മ്മയില്‍ കണ്ടു 
കാണാം അവനിന്നെ കഴച്ചകള്‍ ഏറെയും 
പച്ചയും നീലയും ചേര്‍ന്ന വര്‍ണ്ണ രാജ്ഗ്ഗല്‍ 
പൊട്ടി വിടരാന്‍ വെന്ഭി നികുന്ന്ന പുക്കള്‍ ,പാടും പറവകള്‍ 
അരുണ ശോഭ വീതരും  മണ്ണിന്റെ   മാസമരികത 
അവന്‍  താഴേക്ക്‌ പതിച്ചു..കാറ്റിനന്റെ ചിറകില്‍ ഏറി മണ്ണിന്റെ മാരില്‍ 
ചേരാന്‍ അഞ്ഞു കുതിച്ചു ..
കൊച്ചു വെന്‍ മേഘതുണ്ടുകളില്‍  തട്ടി താഴേക്ക്‌ പതിച്ചു.
പെട്ടന്ന് ഞെട്ടിതെറിച്ചു മഴതുള്ളി 
പച്ചപിന്റെ വിരിയില്‍ മുകാരന്‍  വന്നവന്‍ കണ്ടില്ല ഒരു കൊച്ചു പച്ച തലപ്പുപോലും 
പുഴയില്‍ ചേരാന്‍ വന്നാന്‍ കണ്ടു പുഴ ഒഴുകിയ പാടുകള്‍ ...
മലയില്ല പുകള്‍ ഇല്ല വരണ്ട മണ്ണിന്റെ...ഗന്ധം മാത്രം 
മണ്ണിന്റെ മാരെ കുത്തി പോളിച്ചേടുത്തു യന്ത്ര കൈകള്‍ 
തന്റെ സ്വപ്ന വര്‍ണ്ണ വിരാജിത ലോകം തകര്‍ന്ന മഴത്തുള്ളി 
വരണ്ട മണ്ണിന്റെ  മാരില്‍ തല ചായ്ച്ചു ......
 തുരുമ്പിച്ച  ജനലഴി കമ്പി കളെ  എന്റെ ശുശ്കമാം വിരലുകള ലാല്‍  തഴുകി  നില്‍ക്കെ 
ഇറയത് പെയുന്ന മഴയുടെ ഇരമ്പഎന്റെ മനസിന്റെ തന്ത്രികളെ മീട്ടി ഇല്ല 
ഓര്‍മ്മകള്‍ പെയുന്നു എന്‍ മുന്‍പില്‍ ആ വഴി താരയില്‍ ഞാന്‍ ഏകയായി 
അമ്പതു കൊല്ലം മുന്‍പേ ഒരു കൊച്ചു കുഞ്ഞിന്റെ രോദനം എന്‍ കാതില്‍ വന്നലച്ചു 
അന്ന് ഞാന്‍  എന്റെ പെറ്റനോവിന്റ്റ് നോമ്പര സുഖം എന്നെതെന്നെ അറിഞ്ഞു
എന്‍ അമ്മിഞ്ഞ പാല്‍ലിന്റ് ചെറു ചുടു കനം ആ അധരത്തിലന്നു  തുളഉ ഭാവേ 
മാതൃത്വം എന്നെതെന്നെ ഞാന്‍ അറിഞ്ഞു......  

 നിന്റെ ചെറു ഇളകയെകളാല്‍ എന്നെ വാരിപുനര്ന്നതും കുഞ്ഞിളം ഉമ്മകള്‍ തന്നതും 
 അമ്മെയെന്നെ അദിയമ ചൊന്നതും , 
 അദിയക്ഷരതിന്റ്റ്  നോവിനാല്‍ തെങ്ങിയതും എന്‍ കണ്ണിലെ മായാത്ത ചാലിച്ച ഓര്‍മ്മള്‍
 ബാല്യ കൌമാര  യൌവ്വന വീഥിയില്‍ നീ ആഞ്ഞു കുതിക്കവേ ഈ പൊക്കിള്‍കോടി ബന്ധുത്ത്തെ  
തള്ളി കളഞ്ഞു കുഞ്ഞേ  ഈന്നു ഞാന്‍  ഇല്ല നിന്‍ ഓര്‍മയില്‍ എങ്കിലും തള്ളികളയുവാന്‍ ആകുമോ         ഈ   മാതൃനോമ്പരത്തെ 

എനെ ചുറ്റും തുള്ളി യാടുന്നു മാതൃ പിതൃ കോമരങ്ങള്‍ പാഴയ ജീവിതങ്ങള്‍ 
എങ്കിലും  കാത്തഇരുപ്പു  ഈ വിര്ധ സദന പടി വാതിലി നിന്നെയും കാത്തു കുഞ്ഞേ ...