Wednesday 11 April 2012

 തുരുമ്പിച്ച  ജനലഴി കമ്പി കളെ  എന്റെ ശുശ്കമാം വിരലുകള ലാല്‍  തഴുകി  നില്‍ക്കെ 
ഇറയത് പെയുന്ന മഴയുടെ ഇരമ്പഎന്റെ മനസിന്റെ തന്ത്രികളെ മീട്ടി ഇല്ല 
ഓര്‍മ്മകള്‍ പെയുന്നു എന്‍ മുന്‍പില്‍ ആ വഴി താരയില്‍ ഞാന്‍ ഏകയായി 
അമ്പതു കൊല്ലം മുന്‍പേ ഒരു കൊച്ചു കുഞ്ഞിന്റെ രോദനം എന്‍ കാതില്‍ വന്നലച്ചു 
അന്ന് ഞാന്‍  എന്റെ പെറ്റനോവിന്റ്റ് നോമ്പര സുഖം എന്നെതെന്നെ അറിഞ്ഞു
എന്‍ അമ്മിഞ്ഞ പാല്‍ലിന്റ് ചെറു ചുടു കനം ആ അധരത്തിലന്നു  തുളഉ ഭാവേ 
മാതൃത്വം എന്നെതെന്നെ ഞാന്‍ അറിഞ്ഞു......  

 നിന്റെ ചെറു ഇളകയെകളാല്‍ എന്നെ വാരിപുനര്ന്നതും കുഞ്ഞിളം ഉമ്മകള്‍ തന്നതും 
 അമ്മെയെന്നെ അദിയമ ചൊന്നതും , 
 അദിയക്ഷരതിന്റ്റ്  നോവിനാല്‍ തെങ്ങിയതും എന്‍ കണ്ണിലെ മായാത്ത ചാലിച്ച ഓര്‍മ്മള്‍
 ബാല്യ കൌമാര  യൌവ്വന വീഥിയില്‍ നീ ആഞ്ഞു കുതിക്കവേ ഈ പൊക്കിള്‍കോടി ബന്ധുത്ത്തെ  
തള്ളി കളഞ്ഞു കുഞ്ഞേ  ഈന്നു ഞാന്‍  ഇല്ല നിന്‍ ഓര്‍മയില്‍ എങ്കിലും തള്ളികളയുവാന്‍ ആകുമോ         ഈ   മാതൃനോമ്പരത്തെ 

എനെ ചുറ്റും തുള്ളി യാടുന്നു മാതൃ പിതൃ കോമരങ്ങള്‍ പാഴയ ജീവിതങ്ങള്‍ 
എങ്കിലും  കാത്തഇരുപ്പു  ഈ വിര്ധ സദന പടി വാതിലി നിന്നെയും കാത്തു കുഞ്ഞേ ...

                            

No comments:

Post a Comment